Saturday, 20 July 2019

ഓൺലൈനിലൂടെ ഒരു മാസം 200000 ഉണ്ടാക്കാം.ആമസോണും മിന്ദ്രയും ഇനി ഇങ്ങോട്ട് പൈസ തരും

പാർട്ട്‌ ടൈം ജോലി അന്വേഷിക്കുന്നവരാണ് നമ്മളിൽ പലരും ഓൺലൈൻ ഒരിക്കലെങ്കിലും ഇതിനെ കുറിച്ച് അന്വേഷിക്കാത്തവരായി കാണില്ല. അതിനുള്ള വഴിയാണ് ഇനി ഇവിടെ പറയാൻ പോകുന്നത്. വഴി മാത്രമല്ല അതിനുവേണ്ട കാര്യങ്ങളും step by step ആയി ഇവിടെ പറയുന്നതാണ്.

ആദ്യം എങ്ങനെ ക്യാഷ് ഉണ്ടാക്കാം എന്നത് പറയാം.   
    ഓൺലൈനിലൂടെ മാസം 3, 4 product വാങ്ങാത്തവരായി ആരും ഇല്ല. എല്ലാ സാധനങ്ങളും ഇന്ന് എല്ലാവരും വാങ്ങുന്നത് ഓൺലൈനിലൂടെയാണ് നമ്മൾ ഇങ്ങനെ വാങ്ങുന്ന സാധനത്തിന് നിങ്ങൾക്ക് ഇനി എങ്ങോട്ടും cash കിട്ടും. നിങ്ങൾ മാത്രമല്ല നിങ്ങളുടെ പരിചയത്തിൽ ഉള്ളവർ സാധനം വാങ്ങുമ്പോഴും നിങ്ങൾക്ക് ക്യാഷ് കിട്ടും. 1000 രൂപയുടെ സാധനം വാങ്ങുമ്പോൾ  ചുരുങ്ങിയത് 150 രൂപയെങ്കിലും നിങ്ങൾക്ക് കിട്ടും ഇത്ര  പൈസയുടെ സാധനം ആയാലും പ്രശ്നമില്ല..

നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ.

നിങ്ങളോ നിങ്ങളുടെ ഫ്രണ്ട്‌സ് ഓൺലൈനിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ ലിങ്ക് copy ചെയ്യുക
എന്നിട്ട് ഞങ്ങളുടെ സൈറ്റിൽ കയറി നിങ്ങളുടെ സാധനത്തിന്റെ ലിങ്ക് പേസ്റ്റ് ചെയുക അപ്പോൾ നിങ്ങൾക്ക് പുതിയ ലിങ്ക് കിട്ടും അതിലുടെ കയറി നിങ്ങൾ ഉദ്ദേശിച്ച സാധനം വാങ്ങാവുന്നതാണ് അപ്പോൾ വാങ്ങുന്ന സാധനത്തിന്റെ കമ്മിഷൻ നിങ്ങൾക്ക് അപ്പോൾ തന്നെ ലഭിക്കും.

ഇനി എങ്ങനെ 20000 വരെ മാസം ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.....

നിങ്ങൾ ഒരു whatspp group ഉണ്ടാകുക അതിൽ നിങ്ങളുടെ friends ഫാമിലി മെമ്പർമാർ add ചെയ്യുക. 50 members ഉണ്ടെഗിൽ...
അവർ ഓൺലൈനിൽ സാധനം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന്റെ ലിങ്കോ അല്ലെങ്കിൽ പ്രൊഡക്ടിന്റെ പേരോ അയച്ചുതരാൻ പറയുക. അതിന്റെ ലിങ്ക് നിങ്ങൾ കോപ്പി ചെയ്ത് വെബ്‌സൈറ്റിൽ പേസ്റ്റ് ചെയ്ത് കിട്ടുന്ന ലിങ്ക് നിങ്ങൾ തിരിച്ചു അയച്ചുകൊടുത് അതിലുടെ സാധനം വാങ്ങാൻ പറയുക. ലിങ്ക് മാറ്റുന്നതിലൂടെ വാങ്ങുന്ന സാധനത്തിന്റെ വെബ്സൈറ്റ് മാറുകയൊന്നും ഇല്ല.

1  ആൾ 2  സാധനം മാസത്തിൽ വാങ്ങുന്നു എന്ന് കരുതുക  2000 യുടെ സാധനം മാസം വാങ്ങി.
50*2 =100 product മാസം മൊത്തം
100*2000 = 200000 രൂപയുടെ സാധനം 1മാസം നിങ്ങളുടെ members total വാങ്ങി
നിങ്ങൾക്ക് അപ്പോൾ ഒരു മാസം കിട്ടുന്ന കമ്മീഷൻ 250*100=250000

STEP1  singup ബട്ടൺ ക്ലിക്ക് ചെയ്ത് register ചെയ്യുക ... SINGUP

Singup ചെയ്ത ശേഷം ബാക്കി വായിക്കുക...

Singup ചെയ്താൽ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യാം ഇനി എല്ലാവരും സാധനം വാങ്ങുമ്പോഴും നിങ്ങൾക്ക് അതിലുടെ പൈസ കിട്ടും

Link കോപ്പി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്


Amazon ആണെകിൽ പ്രൊഡക്ടിന്റെ സൈഡിൽ തന്നെ ഷെയർ ബട്ടൺ കാണും അതിൽ ക്ലിക്ക് ചെയ്ത് കോപ്പി ചെയുക കോപ്പി ചെയ്ത ലിങ്ക് എവിടെങ്കിലും ഒന്ന് പേസ്റ്റ് ചെയ്ത് നോക്കണം കാരണം ലിങ്കിന്റെ കൂടെ പ്രൊഡക്ടിനെ കുറിച്ചുള്ള വിവരണം ഉണ്ടാകും അത് ഒഴിവാക്കി ലിങ്ക് മാത്രം കോപ്പി ചെയ്യുക.

...SINGUP വെബ്‌സൈറ്റിൽ നിന്നുതന്നെ ചെയ്യുക . Singup ചെയ്ത് കഴിഞ ശേഷം പ്ലൈസ്റ്റോറിൽ app ഡൗൺലോഡ് ചെയ്യാവുന്നതാണ്.

.Filipkart ഒഴികെ ബാക്കി എല്ലാ online സ്റ്റോറുകളും ഇതുപോലെ ചെയ്യാവുന്നതാണ്. Flipkart സാധനങ്ങൾ ആമസോമിൽ പോയി സേർച്ച്‌ ചെയ്താൽ ലഭിക്കുമാത്രം.



No comments:

Post a Comment